
"ഇതു അവള്‍ക്കുവേണ്ടി .. താമര, സൂര്യനെ കാത്തിരിക്കുന്നത് പോലെ... എവിടെയോ എനിക്കായി കാത്തിരിക്കുന്നവള്‍ക്കായി ഞാന്‍ കാത്തു സൂക്ഷിക്കുന്ന താമര ഇതളുകള്‍"
ടോണി കുര്യാക്കോസ്
ഇതു അവള്‍ക്കുവേണ്ടി .. താമര, സൂര്യനെ കാത്തിരിക്കുന്നത് പോലെ... എവിടെയോ എനിക്കായി കാത്തിരിക്കുന്നവള്‍ക്കായി ഞാന്‍ കാത്തു സൂക്ഷിക്കുന്ന താമര ഇതളുകള്‍
aliyaa.... kidilam....
ReplyDeletecontinue.. continueee.....
hmmm great
ReplyDeleteടോണീ , രാവിലെ കുളിച്ചൊരുങ്ങി സൂര്യനെ കാത്തിരിയ്ക്കുന്ന താമരയ്ക്കും സൂര്യകാന്തിയ്ക്കും വൈകുന്നേരം വരെയും അവനെയും നോക്കി നില്‍ക്കാനേ കഴിയൂ, പക്ഷെ താങ്കളുടെ താമരയെ ഒരിക്കലും കാത്തിരിക്കാന്‍ അനുവദിക്കരുത്. ആ പാവത്തിനടുത്തെത്തൂ വേഗം.
ReplyDeleteബൂലോകത്തിലേയ്ക്ക് സ്വാഗതം :)
വേദ വ്യാസന്‍ :)